/About

About

മഹാമാരിയുടെയും മതരാഷ്ട്ര നിർമ്മാണത്തിൻ്റെയും കലുഷിത കാലഘട്ടത്തിൽ ധാരാളം വാർത്തകൾ വിവിധ ഉറവിടങ്ങളിൽ നിന്നും നമുക്ക് ലഭ്യമാണ്, ഇതിൽ സത്യമേത് മിഥ്യയ്തേ എന്നു തിരിച്ചറിയുക നന്നേ പ്രയാസകരം തന്നെ എന്നു വരികിലും നാം അന്വേഷിച്ചു ചെല്ലുമ്പോൾ സത്യം എന്നു ധരിച്ച പല വാർത്തകളും അടിസ്ഥാന രഹിതമാണെന്ന തിരിച്ചറിവാണ് നമ്മിൽ ഉളവാക്കുന്നത്.ഈ യാഥാർത്യത്തിൽ മനംനെന്ത് ഞങ്ങൾ അഞ്ചു ചെറുപ്പക്കാർ ചേർന്നു സാമൂഹ്യ നന്മക്കായി സത്യസന്ധമായ വാർത്തകൾ നൽകുവാൻ ഒരിടം സൃഷ്ടിച്ചിരിക്കുകയാണ്.ഇവിടെ നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഞങ്ങൾ വലിയ വിലകൽപ്പിക്കുന്നു അതിനായി ഇതാ ഞങ്ങളുടെ ഇ.മെയിൽ ഐ.ഡി newsmalayalionline@gmail.com