/ഇന്ന് സംസ്ഥാനത്ത് 193 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.

ഇന്ന് സംസ്ഥാനത്ത് 193 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.

ഇന്ന് സംസ്ഥാനത്ത്
193 പേർക്ക്
കോവിഡ് -19 സ്ഥിരീകരിച്ചു. ഇന്ന് 35 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.ഇന്ന് രോഗം ബാധിച്ചതിൽ 92 പേർ വിദേശത്ത് നിന്നും 62 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. ഇന്ന് രോഗം ബാധിച്ചതിൽ 92 പേർ വിദേശത്ത് നിന്നും 62 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. കേരളത്തിൽ 163 പേർക്ക് രോഗ മുക്തി.പാര മിലിട്ടറി വിഭാഗത്തിലെ 104 പേർക്ക് രോഗബാധ.രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ജില്ല തിരിച്ച്

മലപ്പുറം 35,കൊല്ലം 11,
ആലപ്പുഴ 15
തൃശ്ശൂ‍ർ 14
,കണ്ണൂ‍ർ 11,
എറണാകുളം 25
തിരുവനന്തപുരം 7 ,പാലക്കാട് 8,കോട്ടയം 6
കോഴിക്കോട് 15,കാസ‍ർകോട് 6
പത്തനംതിട്ട 26‌,ഇടുക്കി 6,വയനാട് 8