/ദേശീയ പാതയിൽ മുണ്ടക്കയം മരുതുംമൂട്ടിൽ വാഹനാപകടം

ദേശീയ പാതയിൽ മുണ്ടക്കയം മരുതുംമൂട്ടിൽ വാഹനാപകടം

മുണ്ടക്കയം: മുണ്ടക്കയം മരുതുംമൂടിൽ വാഹനാപകടം.ടാങ്കർ ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിന് വിശദാംശങ്ങൾ വെളിവായി വരുന്നതേയുള്ളൂ.