/ക്വാറന്റൈനില്‍ കഴിയാതെ നാട്ടിലിറങ്ങി വിലസി ഒടുവിൽ പ്രവാസിയെ പിടിച്ചുകെട്ടി പോലീസ്

ക്വാറന്റൈനില്‍ കഴിയാതെ നാട്ടിലിറങ്ങി വിലസി ഒടുവിൽ പ്രവാസിയെ പിടിച്ചുകെട്ടി പോലീസ്

പത്തംതിട്ട: റിയാദില്‍ നിന്നെത്തി പ്രവാസി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ നഗരത്തിലെത്തിയ പത്തനംതിട്ട സ്വദേശിയെ ഓടിച്ചിട്ടു പിടികൂടി. പോലീസിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതിരുന്ന ഇദ്ദേഹത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ആശുപത്രിയിലേയ്ക്ക് അയയ്ക്കുകയായിരുന്നു.