/നാഷണൽ പെർമിറ്റ്‌ ലോറിയിൽ കടത്തിയ 100 kg കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി

നാഷണൽ പെർമിറ്റ്‌ ലോറിയിൽ കടത്തിയ 100 kg കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി

നാഷണൽ പെർമിറ്റ്‌ ലോറിയിൽ കടത്തിയ 100 kg കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി, വിപണിയിൽ ഹാഷിഷ് ഓയിലിന് ഒരു കോടി രൂപയും കഞ്ചാവിന് 50 ലക്ഷം രൂപയും വില വരും, പെരുമ്പാവൂർ പെരുമാനി സ്വദേശി എൽദോ എബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിൻ എന്നിവർ അറസ്റ്റിൽ, തിരുവനന്തപുരം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.