/സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പൻ (76) ആണ് മരിച്ചത്.കോവിഡ് ചികിത്സയിലായിരുന്ന ഇദ്ദേഹം കടുത്ത പ്രമേഹ രോഗത്തിലുമായിരുന്നു.മറ്റു രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.