/പെട്രോൾ ഡീസൽ വിലവർധനവിനെതിരെ മീനടം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലിൽ ധർണ നടത്തി

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ മീനടം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലിൽ ധർണ നടത്തി

മീനടം. : കെ.പി.സി.സി നിർദേശപ്രകാരം പെട്രോൾ ഡീസൽ വിലവർധനവിനെതിരെ മീനടം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഘ്യത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലിൽ ധർണ നടത്തി കല്ലുപറമ്പിൽ മണ്ഡലം പ്രെസിഡെന്റ് മോനിച്ചൻ കിഴകേടം തകടിയിൽ പഞ്ചായത്ത്‌ പ്രെസിഡെന്റ് സിന്ധു വിശ്വൻ എന്നിവർ ധർണ ഉത്ഘാടനം ചെയ്തു സമരത്തിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോൺ, റോയ് ടി അലക്സ്‌, ജോമോൻ പൊടിമറ്റം, സണ്ണി തെക്കേപറമ്പിൽ, അച്ചന്കുഞ്ഞു തോട്ടത്തിൽ, മധു അങ്കക്കളരിയിൽ, കുഞ്ഞുമോൻ വലിയപുഞ്ചൽ, സജി ചക്കാലകുഴിയിൽ, ജിനേഷ് നാഗമ്പടം, ജേക്കബ് മുണ്ടപ്പുഴ, ബിജു കയ്യാലപ്പറമ്പിൽ, ജോയൽ റോയ്, മോബിൻ ബിനു, തോമസ് എബനേസർ തുടങ്ങിയവർ പങ്കെടുത്തു