/കെ.പി.സി.സി നിർദേശപ്രകാരം മീനടം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ധർണ നടത്തി.

കെ.പി.സി.സി നിർദേശപ്രകാരം മീനടം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ധർണ നടത്തി.

മീനടം. : കെ.പി.സി.സി നിർദേശപ്രകാരം മീനടം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ധർണ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി നാട്ടകം സുരേഷ് ഉത്ഘാടനം ചെയ്യുന്നു മണ്ഡലം പ്രസിഡെന്റ് മോനിച്ചൻ കിഴക്കേടം അധ്യക്ഷത വഹിച്ചു, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി പി.എം സ്കറിയ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രെസിഡെന്റ് ജസ്റ്റിൻ ജോൺ, പഞ്ചായത്ത് പ്രസിഡെന്റ് സിന്ധു വിശ്വൻ, വാർഡ് മെമ്പർ സിന്ധു കൃഷ്ണ, മണ്ഡലം സെക്രട്ടറി കുഞ്ഞ്, സന്തോഷ്, രഞ്ജിത്, ലാജി, മോഹനൻ, ബിനോയ്‌ തുടങ്ങിയവർ പ്രസംഗിച്ചു