/മൂന്നാം ദിനവും കരുതലിന്റെ കൈത്താങ്ങുമായി കെ. എസ്.യു മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് യൂണിറ്റ് കമ്മിറ്റി

മൂന്നാം ദിനവും കരുതലിന്റെ കൈത്താങ്ങുമായി കെ. എസ്.യു മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് യൂണിറ്റ് കമ്മിറ്റി

മുരിക്കുംവയൽ: കെ.എസ്‌.യു (ഷുഹൈബ് നഗർ ) യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരുദ പരീക്ഷയെഴുതാൻ എത്തുന്ന വിദ്യാർഥികൾക്കായുള്ള സാനിറ്റൈസർ മാസ്ക് എന്നിവയുടെ വിതരണം മൂന്നാം ദിനവും നടത്തി. മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് കെ.എസ്‌.യു യൂണിറ്റ് കമ്മിറ്റി
ഭാരവാഹികളായ ടോണി തോമസ് എബി കെ ജോൺ സച്ചിൻ രാജ് അരുൺ അനിൽ എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിലും വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ ഇത്തരം കാര്യങ്ങൾ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി ആസൂത്രണം ചെയ്യുന്നതായി അറിയിച്ചു.