/ഗാൽവാൻ വാലി പ്രദേശത്തിന്റെ പരമാധികാരം ചൈനയുടേത്;ചൈനീസ് വിദേശകാര്യ മന്ത്രാലയം

ഗാൽവാൻ വാലി പ്രദേശത്തിന്റെ പരമാധികാരം ചൈനയുടേത്;ചൈനീസ് വിദേശകാര്യ മന്ത്രാലയം

ഗാൽവാൻ വാലി പ്രദേശത്തിന്റെ പരമാധികാരം എപ്പോഴും ചൈനയുടേത് ആണ് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.ഇന്ത്യൻ അതിർത്തി രക്ഷാസേന കടന്നുകയറിയത് വഴി ചൈനയുടെ അതിർത്തി സംരക്ഷണം സംബന്ധിച്ച് പ്രോട്ടോകോളുകളും,ഇന്ത്യയുടെയും ചൈനയുടെയും കമാൻഡർ പല ചർച്ചകളും ലംഘിക്കുകയും ചൈനീസ് വിദേശകാര്യ വക്താവ് സോ ലിജാൻ വ്യക്തമാക്കിയദേശീയ വാർത്താ ഏജൻസി എ.എൻഐ റിപ്പോർട്ട് ചെയ്തു.