/വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാനും.

വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാനും.

ഇന്നലെ രാത്രിയോടെ നൗഗം സെക്ടറിൽ പാക്കിസ്ഥാൻ വെടി നിറുത്തൽ ലംഘിച്ചു. മേട്ടാറുകളും തോക്കുകളും ഉപയോഗിച്ചാണ് വെടി ഉതിർത്തത്.തക്കതായ മറുപടി നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ പട്ടാളത്തിന്റെ ചിനാർ ക്രോപ്സ് അറിയിച്ചു.