/ചൈനീസ് സൈന്യവും ആയുള്ള ഏറ്റുമുട്ടൽ: 20 ജവാൻമാർക്ക് ജീവൻ നഷ്ടപ്പെട്ടു

ചൈനീസ് സൈന്യവും ആയുള്ള ഏറ്റുമുട്ടൽ: 20 ജവാൻമാർക്ക് ജീവൻ നഷ്ടപ്പെട്ടു

കഴിഞ്ഞ ദിവസം രാത്രി കിഴക്കന്‍ ലഡാക്കിലെ ഗാന്‍വന്‍ വാലിയിൽ ചൈനയുമായി ഇന്ത്യൻ സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ കുറഞ്ഞത് 20 ജവാൻമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്.

ഇതേസമയം ചൈനക്ക് ഏറ്റുമുട്ടലിൽ അത്യാഹിതങ്ങൾ സംഭവിച്ചതായും വിവരങ്ങൾ പുറത്തുവരുന്നു. 43 ൽ ഗുരുതരമായി പരിക്കേറ്റ വരുംമരണപ്പെട്ടവരും ഉൾപ്പെടും.