/24 ദിവസത്തിനു ശേഷം ന്യൂസിലാൻ്റിൽ പുതിയ കോവിഡ് റിപ്പോർട്ട് ചെയ്തു.

24 ദിവസത്തിനു ശേഷം ന്യൂസിലാൻ്റിൽ പുതിയ കോവിഡ് റിപ്പോർട്ട് ചെയ്തു.

24 ദിവസത്തിനു ശേഷം ന്യൂസിലാൻ്റിൽ രണ്ട് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് ചെയ്ത രണ്ട് പേരും യു.കെയിൽ നിന്നും വന്നവരാണ്.

കഴിഞ്ഞയാഴ്ച ന്യൂസിലാൻറ് വയറസ് മുക്തമായന്ന് പ്രഖ്യാപിക്കുകയും എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുകയും ചെയ്തിരിന്നു. ന്യൂസിലാൻ്റിലെത്തുന്ന എല്ലാവരെയും കോവിഡ് പരിശോധനക്ക് ശേഷം 14 ദിവസം ക്വാറൻ്റിനിലാക്കുകയാണ് ചെയ്യുന്നത്.ന്യൂസിലാൻ്റിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകൾ 1506 മരണം 22 ആണ്.