/എരുമേലിയിൽ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാകുന്ന ഹോം ഡെലിവറി ആപ്പ് ;MTH സ്റ്റോർ!!!!

എരുമേലിയിൽ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാകുന്ന ഹോം ഡെലിവറി ആപ്പ് ;MTH സ്റ്റോർ!!!!

എരുമേലിയിൽ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാകുന്ന  ഹോം ഡെലിവറി ആപ്പ് ;MTH സ്റ്റോർ!!!!
എരുമേലി: എരുമേലി മേഖലയിൽ അവശ്യ സാധനങ്ങൾ വീട്ടിൽ ഇരുന്നുകൊണ്ട് വാങ്ങാൻ കഴിയുന്ന ആൻഡ്രോയ്ഡ്  ആപ്ലിക്കേഷൻ MTH സ്റ്റോർ ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.ഇതിലൂടെ ഒാർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ വീടുകളിൽ MTH ടീം എത്തിച്ചു നൽകുന്നതാണ്.ഹോട്ടൽ, ബക്കറി എറ്റംസ്, പലചരക്ക്, പച്ചക്കറി, പഴവർഗ്ഗങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ തുടങ്ങി എല്ലാ  സാധനങ്ങളും ഇതിലൂടെ വീട്ടുകളിൽ ലഭിക്കുന്നതാണ്.

എരുമേലിക്ക് 10 കിലോമീറ്റർ ചുറ്റളവിൽ പുലിക്കുന്ന്,മുക്കൂട്ടുതറ,പ്ലാച്ചേരി,ചേനപ്പാടി, കൂവപ്പള്ളി വരെയും MTH സ്റ്റോർന്റെ സേവനം ലഭ്യമാണ് ആണ്.ആപ്പ് ആദ്യമായി ഡൗൺലോഡ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകമായ നിരവധി ഓഫറുകളും,സമ്മാനങ്ങളും ആണ് .

MTH സ്റ്റോർ അപ്ലിക്കേഷൻ  ഡൗൺലോഡ് ചെയ്യാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക


https://play.google.com/store/apps/details?id=com.mthinfotech.mthstore

ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക; https://bit.ly/2XNlntn