/ചേനപ്പാടി ടൗണിൽ വസ്തു വിൽപ്പനയ്ക്ക്!!!!

ചേനപ്പാടി ടൗണിൽ വസ്തു വിൽപ്പനയ്ക്ക്!!!!

ചേനപ്പാടി:ചേനപ്പാടി ടൗണിൽ ശാസ്താങ്കാവ് ക്ഷേത്രത്തിന് സമീപം വീടും സ്ഥലവും വില്പ്പനയ്ക്ക്.സ്കൂൾ,ആശുപത്രി,ബാങ്ക് എന്നിവ രണ്ട് കിലോമീറ്റർ ചുറ്റളവിൽ.ചേനപ്പാടി വിഴിക്കത്തോട് റോഡിൽ നിന്നും വെറും 300 മീറ്റർ അകലത്തിലുള്ള ഒരു ഏക്കർ 30 സെൻറ് വസ്തു ആണ് ഇത്.

മണിമലയാറിന്റെ തീരത്ത് മനോഹരമായഎല്ലാ സൗകര്യങ്ങളോടും കൂടിയ അത്യാധുനിക  2700 സ്ക്വയർ ഫീറ്റ് പില്ലറിൽ പണിതുയർത്തിയ വീട്.ഇവിടെ ബെഡ്റൂം(3),ബാത്ത് അറ്റാച്ച്ഡ് റൂം(1),ഹാൾ(1),അടുക്കള (1 മോഡേൺ, 1 ചിമ്മിനി ),ബാത്റൂം (2),സിറ്റൗട്ട് (1),കാർപോർച്ച്(1) വറ്റാത്ത കിണർ(1) എന്നീ സൗകര്യങ്ങൾ ഉണ്ട്.

വീടും സ്ഥലവും മൊത്തമായി ഒരുകോടി പത്തുലക്ഷം രൂപ,വീടില്ലാതെ സ്ഥലം മാത്രമായി സെന്റിന് അറുപത്തി അയ്യായിരം രൂപ.

ഫാമുകൾ നടത്തുവാനും കൃഷിക്കും ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇത്.അധികമായി അരയേക്കർ വസ്തു കൈവശത്തിലും ഉണ്ട്.

കൂടുതൽ വിവരങ്ങൾക്കായി ഉടമസ്ഥനുമായി നേരിട്ട് ബന്ധപ്പെടുക.


+918547219457, +917356174383