/വളർന്നു വരുന്ന ബാല കവയിത്രി ആൻ മരിയ ജീവ ജോസഫിൻ്റെ ഏറ്റവും പുതിയ കവിത “ജീവിത പരിണാമങ്ങൾ ” ന്യൂസ് മലയാളി ഓൺലൈനിൽ Twitter _A.M.J@AnnmariaJeeva

വളർന്നു വരുന്ന ബാല കവയിത്രി ആൻ മരിയ ജീവ ജോസഫിൻ്റെ ഏറ്റവും പുതിയ കവിത “ജീവിത പരിണാമങ്ങൾ ” ന്യൂസ് മലയാളി ഓൺലൈനിൽ Twitter _A.M.J@AnnmariaJeeva

ജീവിതാവസ്ഥകളമാകോണിപ്പടികൾഞാൻ ചവിട്ടികയറി.അമർന്നു ഞാനാകസേരമേൽ.ജീവിതമാമാകടലാസിൽവിയർപ്പുതുള്ളികളാംമഷി കണങ്ങളാൽരചിക്കുകയായി ഞാൻഎൻ സ്വപ്നങ്ങളെ.സ്വപ്നങ്ങൾ തൻരചന പാതി വഴിയിലെത്തവെ,എൻ പിന്നിൽ നിന്നുംഅജ്ഞാതമാമോരുആൾഗന്ധംതച്ചുടക്കുന്ന,നാശത്തിൻ സ്വരം.ആ ക്ഷണത്തിൻഅങ്കലാപിൽഞാൻ എൻ കടലാസിൽദൃഷ്ടി വയ്ക്കവെവിയർപ്പിൻ മഷിനിറച്ചൊരാ മഷികുപ്പിപൊട്ടിയെൻ സ്വപ്നങ്ങൾ നശിച്ചിരുന്നു.ഏതോ ക്ഷണത്തിൽഞാൻ തിരിച്ചറിഞ്ഞുഅജ്ഞാഞാതമാമാസ്വരത്തിൻഉടയോൻതൻരിതുകോവിഡെന്നും.