/എരുമേലി മഡോണ ആശുപത്രി, പൂവത്തിങ്കൽ ഡോ. പി. സി. തോമസ് (കുട്ടപ്പൻ ഡോക്ടർ 80) നിര്യാതനായി.

എരുമേലി മഡോണ ആശുപത്രി, പൂവത്തിങ്കൽ ഡോ. പി. സി. തോമസ് (കുട്ടപ്പൻ ഡോക്ടർ 80) നിര്യാതനായി.

എരുമേലി മഡോണ ആശുപത്രി, പൂവത്തിങ്കൽ ഡോ. പി. സി. തോമസ് (കുട്ടപ്പൻ ഡോക്ടർ 80) നിര്യാതനായി.ഭാര്യ ആനി ജേക്കബ്. മക്കൾ ജേക്കബ് തോമസ്, പരേതനായ ജോർജ്ജ് തോമസ് എന്നിവർ സംസ്കാരം നാളെ 12/05/2020 ചൊവ്വാഴ്ച്ച 10:30 ന് എരുമേലി അസംഷൻ ഫോറോന ദേവാലയത്തിലെ കുടുംബക്കല്ലറയിൽ.ഇന്നലെ രാത്രി 26-മൈൽ മേരി ക്യൂൻസ് ആശുപത്രിയിൽ വച്ചാണ് മരണം.