ആദിവാസി സമൂഹത്തിന് സഹായവുമായി പത്തനംതിട്ട ജില്ലയിലെ CRPF ജവാൻമാരുടെ കൂട്ടായ്മയായ…

പത്തനംതിട്ട ജില്ലയിലെ CRPF ജവാൻമാരുടെ കൂട്ടായ്മയായ സഹ്യാദ്രിസോൾജിയേഴ്സ് ആദിവാസി സമൂഹത്തിന് സഹായവുമായി എത്തി .അട്ടത്തോട് നിലക്കൽ പമ്പ വനമേഖലയിൽ കഴിയുന്ന 35 കുടുംബങ്ങൾക്ക് അവശ്യമായ ആഹാര സാധനങ്ങൾ അടങ്ങിയ കിറ്റുമായി രാവിലെ വനം വകുപ്പിൻ്റെ മേൽനോട്ടത്തിൽ ഇവർ ഊരുകളിൽ എത്തി. https://youtu.be/QtQy-a3gzJo രാജ്യ സേവനത്തിനൊപ്പം തന്നെ സാമൂഹിക സേവനവുമാണ്…

ഇന്ന് സംസ്ഥാനത്ത് 193 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.

ഇന്ന് സംസ്ഥാനത്ത്193 പേർക്ക്കോവിഡ് -19 സ്ഥിരീകരിച്ചു. ഇന്ന് 35 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.ഇന്ന് രോഗം ബാധിച്ചതിൽ 92 പേർ വിദേശത്ത് നിന്നും 62 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. ഇന്ന് രോഗം ബാധിച്ചതിൽ 92 പേർ വിദേശത്ത് നിന്നും 62 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.…

കോട്ടയം ജില്ലയില്‍ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആകെ രോഗികള്‍…

കോട്ടയം ജില്ലയില്‍ പുതിയതായി ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ജില്ലയില്‍ 11 പേര്‍ രോഗമുക്തരായി. 109 പേരാണ് ഇപ്പോള്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. പാലാ ജനറല്‍ ആശുപത്രി-35 ,…

ദേശീയ പാതയിൽ മുണ്ടക്കയം മരുതുംമൂട്ടിൽ വാഹനാപകടം

മുണ്ടക്കയം: മുണ്ടക്കയം മരുതുംമൂടിൽ വാഹനാപകടം.ടാങ്കർ ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിന് വിശദാംശങ്ങൾ വെളിവായി വരുന്നതേയുള്ളൂ.

ക്വാറന്റൈനില്‍ കഴിയാതെ നാട്ടിലിറങ്ങി വിലസി ഒടുവിൽ പ്രവാസിയെ പിടിച്ചുകെട്ടി പോലീസ്

പത്തംതിട്ട: റിയാദില്‍ നിന്നെത്തി പ്രവാസി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ നഗരത്തിലെത്തിയ പത്തനംതിട്ട സ്വദേശിയെ ഓടിച്ചിട്ടു പിടികൂടി. പോലീസിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതിരുന്ന ഇദ്ദേഹത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ആശുപത്രിയിലേയ്ക്ക് അയയ്ക്കുകയായിരുന്നു. https://youtu.be/65AyAOkXpjY

നാഷണൽ പെർമിറ്റ്‌ ലോറിയിൽ കടത്തിയ 100 kg കഞ്ചാവും ഒരു…

നാഷണൽ പെർമിറ്റ്‌ ലോറിയിൽ കടത്തിയ 100 kg കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി, വിപണിയിൽ ഹാഷിഷ് ഓയിലിന് ഒരു കോടി രൂപയും കഞ്ചാവിന് 50 ലക്ഷം രൂപയും വില വരും, പെരുമ്പാവൂർ പെരുമാനി സ്വദേശി എൽദോ എബ്രഹാം, കൊല്ലം കുണ്ടറ…

കോവിഡ് വ്യാപനം: പത്തനംതിട്ട ജില്ലാപോലീസ് കടുത്ത നടപടികളിലേക്ക്

കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടാകുന്ന സാഹചര്യത്തില്‍ സര്‍ക്കാരും, ആഭ്യന്തര, ആരോഗ്യ വകുപ്പുകളും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കടുത്ത നടപടികളിലേക്കു കടന്നതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. സമൂഹ വ്യാപനമുണ്ടാവാതിരിക്കാന്‍ സാമൂഹ്യഅകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും നിബന്ധനകളും ആളുകള്‍ നിര്‍ബന്ധമായും അനുസരിക്കണം. സമൂഹവുമായി കൂടുതല്‍ അടുത്തിടപഴകുന്ന പോലീസ് ഉദ്യോഗസ്ഥര്‍…

കോവിഡ്; അടച്ച സ്വകാര്യ ആശുപത്രിയില്‍ വൃക്ക രോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യ…

ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തിരുന്ന രോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യ വകുപ്പ്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം അടുത്ത രണ്ടാഴ്ച്ചത്തേയ്ക്ക് ഇവിടെ താമസിച്ച് സേവനം ലഭ്യമാക്കും. ആദ്യ ദിവസമായ ഇന്നലെ(ജൂലൈ 5) മൂന്നു രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തു.…