‘മുല്ലപ്പൂപൊട്ട്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ശ്രീകാന്ത് പങ്ങപ്പാട്ടിന്റെ ഏറ്റവും…

സിനിമയെ സ്നേഹിക്കുന്ന ഏവരും കണ്ടിരിക്കേണ്ട സിനിമക്ക് പിന്നിലെ പച്ചയായ ജീവിതം ആവിഷ്കരിക്കുന്ന "ദി ഡയറക്ടർ" എന്ന ഷോർട് മൂവി.കേരളത്തിൽ തരംഗമായി മാറിയ മുല്ലപ്പൂപൊട്ട് എന്ന ചിത്രത്തിന് ശേഷം കാഞ്ഞിരപ്പള്ളിയുടെ സ്വന്തം ഹോം ഡിസൈനറും, കലാകാരനുമായ ആയ 'ശ്രീകാന്ത് പങ്ങപ്പാട്ട് ' രചനയും സംവിധാനവും നിർവഹിച്ച POV ഷോർട് മൂവി…

ആശ്രയ കേന്ദ്രത്തിൽ പീഡനം

കോട്ടയം: കോട്ടയത്തെ സാന്ത്വനം ചാരിറ്റബിൾ ട്രിസ്റ്റിനെതിരെ പരാതി.അന്തേവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്ഥാപനം നടത്തിപ്പുകാരനെതിരെ കേസ്. സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്  ഡയറക്ടർ ആനിബാബുവിൻറെ ഭർത്താവ് ബാബു വർഗീസ് അന്തേവാസിയെ പീഡിപ്പിച്ചെന്നാണ് പരാതി.സ്ഥാപനത്തിലെ 17 പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി

നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13ലേക്ക് മാറ്റി, ജെ.ഇ.ഇ മെയിന്‍ സെപ്റ്റംബര്‍…

ന്യൂഡല്‍ഹി: ജൂലായ് അവസാനം നടത്താനിരുന്ന ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13ലേക്കാണ് മാറ്റിയത്. ജെ.ഇ.ഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്ന്…