ഇടുക്കി ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂൺ 19 ന് തമിഴ്നാട് കമ്പത്തു നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (27). കമ്പത്തു നിന്നും ഓട്ടോയിൽ കുമളി ചെക്ക്പോസ്റ്റിൽ എത്തി അവിടുന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. 2.ജൂൺ 23 ന് യുഎഇ യിൽ നിന്ന്…

ഈരാറ്റുപേട്ട,പാറത്തോട് സ്വദേശികൾക്ക് ഉൾപ്പെടെ കോട്ടയം ജില്ലയില്‍ 14 പേര്‍ക്ക് കോവിഡ്…

കോട്ടയം ജില്ലയില്‍14 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഒന്‍പതു പേര്‍ വീട്ടിലും അഞ്ചു പേര്‍ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു. വിദേശത്തുനിന്നെത്തിയ എട്ടു പേരില്‍ നാലു പേര്‍ക്ക് വിദേശത്തു നടത്തിയ…

ആശങ്കപ്പെടുത്തുന്ന കണക്കുകൾ; സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കൂടുതൽ ജാഗ്രത വേണം.ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.201പേർക്ക് രോഗമുക്തി .138 പേർ വിദേശത്ത് നിന്നും 39 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗബാധ. ആറ് സി.ഐ.എസ്.എഫുകാർക്കും ഒരു എയർ ക്രൂവിനും രോഗം ബാധിച്ചു.130 ഹോട്ട് സ്പോട്ടുകൾ.തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും പൊന്നാനി താലൂക്കിലും ഗുരുതരമായ…

മനുഷ്യരില്‍ കൊവിഡ് വാസ്‌കിന്‍ പരീക്ഷണം നടത്താന്‍ ഇന്ത്യയില്‍ രണ്ടാമത് ഒരു…

മനുഷ്യരില്‍ കൊവിഡ് വാസ്‌കിന്‍ പരീക്ഷണം നടത്താന്‍ ഇന്ത്യയില്‍ രണ്ടാമത് ഒരു കമ്പനിക്ക് കൂടി അനുമതി നല്‍കി. പരീക്ഷണത്തിന്റെ ഒന്നാംഘട്ടവും മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താനുള്ള രണ്ടാം ഘട്ടത്തിനുമാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ സിഡസ് കാഡിലയയാണ് (Zydus Cad-ila ) പരീക്ഷണത്തില്‍ ഏര്‍പ്പെടുന്നത്.…

പൊൻകുന്നത്തെ സ്ഥിതി ആശങ്കാജനകമോ ? കെ.വി.എം.എസ് ആശുപത്രിയും,സുലഭ സൂപ്പർ മാർക്കറ്റും,റേഷൻകടയും…

പൊൻകുന്നം: കഴിഞ്ഞദിവസം പൊൻകുന്നത്ത് കൊറോണ സ്ഥിതീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന സുലഭ സൂപ്പർ മാർക്കറ്റും,റേഷൻ കടയും ഇതോടൊപ്പം കെ.വി.എം.എസ് ആശുപത്രിയും അടപ്പിച്ചു. ഇപ്പോൾ കൊറോണ സ്ഥിതീരീകരിച്ച വ്യക്തി, മുമ്പ് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ ഇല്ലായിരുന്ന ആളാണ്.തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് കൊറോണ ഉണ്ടെന്ന വിവരം…

ജൂലായ് മുതല്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

ധനകാര്യ ഇടപാടുകള്‍ക്ക് ജൂലായ് മുതല്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍വന്നു. എടിഎമ്മില്‍നിന്ന് തുകപിന്‍വലിക്കല്‍, അക്കൗണ്ടിലെ മിനിമം ബാലന്‍സ്, മ്യുച്വല്‍ ഫണ്ട്, അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടയ്ക്കാണ് പുതിയ വ്യവസ്ഥകള്‍ ബാധകം. എടിഎം നിരക്കുകള്‍കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തില്‍ മൂന്നുമാസത്തേയ്ക്ക് എടിഎം നിരക്കുകള്‍ ഒഴിവാക്കിയിരുന്നു. മാര്‍ച്ചിലാണ്…

കോവിഡ് പരിശോധന; സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്ന നിബന്ധന ഒഴിവാക്കി

ന്യൂഡല്‍ഹി: കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്നുള്ള നിബന്ധന ഒഴിവാക്കി. ഇനിമുതല്‍ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കോവിഡ് പരിശോധനയ്ക്ക് വിധേയരാവാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് പരിശോധന നടത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ എത്രയുംവേഗം അതിനുള്ള സൗകര്യം ലഭ്യമാക്കണമെന്നാണ് ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദേശം. കഴിഞ്ഞദിവസം മാത്രം 2,29,588 പേര്‍ക്ക് ഇന്ത്യയില്‍…

സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പുകൾക്ക് കടിഞ്ഞാൺ; 140 കിലോമീറ്റർ വരെ മാത്രം…

തിരുവനന്തപുരം: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് ദൂരപരിധിനിയമം ലംഘിച്ച്് കെ.എസ്.ആർ.ടി.സി. ബസുകൾക്കൊപ്പം ഓടാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കി. 2015-ൽ നൽകിയ ആനുകൂല്യമാണ് സർക്കാർ ജൂലായ് ഒന്നുമുതൽ റദ്ദാക്കിയത്. തീരുമാനം കെ.എസ്.ആർ.ടി.സി.ക്കു നേട്ടമാകും. 31 ദേശസാത്‌കൃതപാതകളിലെ 241 സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററായി യാത്ര ചുരുക്കേണ്ടിവരും. നിലവിൽ…