കോട്ടയം ജില്ലയില്‍ ഒരാള്‍ക്ക് രോഗമുക്തി; ചികിത്സയില്‍ 115 പേര്‍

കോട്ടയം ജില്ലയില്‍ കോവിഡ് ചികിത്സയിലായിരുന്ന ഒരാള്‍ രോഗമുക്തനായി. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി(36)യെയാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത് നിലവില്‍ കോട്ടയം ജില്ലക്കാരായ 115 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 42 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 36 പേര്‍ കോട്ടയം മെഡിക്കല്‍…

കുതിച്ചുയർന്നു കൊറോണ; ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.202 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2088 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 2638.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യു.എ.ഇ.- 27, കുവൈറ്റ്- 21, ഒമാന്‍- 21, ഖത്തര്‍-…

എരുമേലി സമഗ്ര കുടിവെള്ള പദ്ധതി നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം പി.സി…

എരുമേലി സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മുട്ടപ്പള്ളി കുട്ടപ്പായിപ്പടിയിൽ പി സി ജോർജ് എം.എൽ.എ നിർവ്വഹിച്ചു. നബാർഡിൻ്റെ സഹായത്തോടെ 12.60 കോടി രൂപയുടെ പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് കൃഷ്ണകുമാർ, ജില്ലാ…

കാക്കനാട്ടെ വനിതാ ജയിലില്‍ നിന്ന് തടവുചാടിയ മൂന്ന് തടവുകാരെ മിനിട്ടുകള്‍ക്കുള‌ളില്‍…

കൊച്ചി : എറണാകുളം കാക്കനാട്ടെ വനിതാ ജയിലില്‍ നിന്ന് തടവുചാടിയ മൂന്ന് തടവുകാരെ മിനിട്ടുകള്‍ക്കുള‌ളില്‍ ജയില്‍ ജീവനക്കാര്‍ പിടികൂടി. ജയിലിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്ന മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് തടവുചാടിയത്. കോട്ടയം എറണാകുളം സ്വദേശികളാണ് ഇവര്‍. രാവിലെ ഏഴുമണിയോടെ ഭക്ഷണാവശിഷ്ടങ്ങള്‍ കളയാനായി പുറത്തെത്തിച്ചപ്പോള്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, ഗര്‍ഭം അലസിപ്പിക്കാന്‍ സമ്മര്‍ദ്ദം…

ഒഡിഷ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുക, എന്നിട്ട് ആ ഗര്‍ഭം അലസിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്റെ ഒത്താശയെടെ ഒരു പൊലീസുകാരനും കൂട്ടാളികളുമാണ് ഈ ക്രൂരതയെല്ലാം ആ 13കാരിയോട് കാണിച്ചത്. ഒഡിഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ ബിര്‍മിത്രാപുര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ആയ ആനന്ദ ചന്ദ്ര…

ആർഎസ്എസിന്റെ ബിജെപി എന്നതുപോലെ ജമാഅത്തെ ഇസ്ലാമിയുടെ മുസ്ലിംലീഗ് ;പി.എ മുഹമ്മദ്…

കോഴിക്കോട്: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ലീഗ് ശ്രമിക്കുന്നു എന്നുളള സൂചനകള്‍ പ്രചരിക്കുന്നുണ്ട്. സമസ്ത ലീഗ് നീക്കത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിരുന്നു. മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് സമസ്ത ലീഗിനെ കുറ്റപ്പെടുത്തിയത്. സിപിഎമ്മും ലീഗ്-ജമാഅത്തെ കൂട്ട് കെട്ട് അഭ്യൂഹങ്ങള്‍ക്കെതിരെ രംഗത്തുണ്ട്.ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട്…

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ.

കൊച്ചി : കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ. അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മ​ന്ത്രി വി.​എ​സ് സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ മ​റ​ച്ചു​വ​യ്ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍ ഉ​ട​നെ വി​വ​രം അ​റി​യി​ക്ക​ണം. മ​റ​ച്ചു​വ​യ്ക്കു​ന്ന​ത് കാ​ര്യ​ങ്ങ​ൾ ഗു​രു​ത​ര​മാ​ക്കും. എ​ല്ലാ​യി​ട​ത്തും സാ​മൂ​ഹി​ക അ​ക​ലം നി​ര്‍​ബ​ന്ധ​മാ​ണ്. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് എ​തി​രെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ…

മ്യാന്‍മറിലെ രത്‌ന ഖനിയിലുണ്ടായ മണ്ണിടിച്ചില്‍;113 തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചു.

യാംഗൂണ്‍: വടക്കന്‍ മ്യാന്‍മറിലെ രത്‌ന ഖനിയിലുണ്ടായ മണ്ണിടിച്ചില്‍ ചുരുങ്ങിയത് 113 തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിരവധി പേര്‍ മണ്ണിനടിയില്‍പെട്ടിട്ടുണ്ട്. ഇവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പ്രാദേശികസമയം രാവിലെ 6.30ഓടെയായിരുന്നു അപകടം. കാച്ചിന്‍ സംസ്ഥാനത്തെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള രത്‌നക്കല്ല് ഖനികളാല്‍ സമ്ബന്നമായ മേഖലയിലാണ് ദുരന്തമുണ്ടായത്.…