ഇന്ത്യയുടെ ഡേറ്റാ സുരക്ഷയ്ക്കു വെല്ലുവിളി; ആപ്പുകൾക്ക് നിരോധനം

ന്യൂഡൽഹി ∙ ചൈനീസ് കമ്പനികൾ തയാറാക്കിയ 59 മൊബൈൽ ആപ്പുകൾ ഇന്ത്യ നിരോധിച്ചെങ്കിലും ഇത് എപ്രകാരം നടപ്പാക്കുമെന്നത് ഇപ്പോഴും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പുകളാണ് നിരോധിക്കപ്പെട്ടവയിൽ പലതും. എന്നാൽ ഇവ രാജ്യസുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി വ്യക്തമായ വിവരം…

ചൈനയില്‍ പുതിയ തരം വൈറസിനെ കണ്ടെത്തി; മഹാമാരിയാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍

ലണ്ടന്‍: ലോകം കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിനിടെ, ഇത്തരത്തില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ള പുതിയൊരു തരം വൈറസിനെ ഗവേഷകര്‍ ചൈനയില്‍ കണ്ടെത്തി. നിലവില്‍ അത് ഭീഷണിയല്ലെങ്കിലും, അതിന് മനുഷ്യരില്‍ പകരാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. പന്നികളിലാണ് പുതിയ ഫ്‌ളൂ വൈറസ് വകഭേദം കണ്ടെത്തിയത്. 'G4 EA H1N1'…

പ്ല​സ്ടു പ്ര​വേ​ശ​ന​ത്തി​ന് കോ​വി​ഡ് വ്യാ​പ​നം പ്ര​തി​സ​ന്ധി​യാ​കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തിരുവനന്തപുരം: പ്ലസ്ടു പ്രവേശനത്തിന് കോവിഡ് വ്യാപനം പ്രതിസന്ധിയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഓൺലൈനിലൂടെയാണ് പ്ലസ്ടു പ്രവേശന നടപടികൾ കൈകാര്യം ചെയ്യുന്നത്. അതിനാൽ തന്നെ കുട്ടിക്ക് സ്കൂളുകളിൽ എത്താതെ തന്നെ പ്രവേശനം നേടാമെന്നും മന്ത്രി അറിയിച്ചു.പ്ലസ്ടുവിന് പഠിക്കാൻ ആഗ്രഹമുള്ള എല്ലാ കുട്ടികൾക്കും സീറ്റുണ്ടാകും. സിബിഎസ്ഇ വിദ്യാർഥികൾക്കും പ്ലസ്ടു സീറ്റ്…

എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിൽ 149 വിദ്യാർത്ഥികൾ…

എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിൽ 149 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 149 പേരും വിജയിച്ച്‌ 100 % വിജയം  11 പേർക്ക് എല്ലാ വിഷയങ്ങൾക്കും A Plus  Full A+ 1. Aleena Catherine Biju 2. Angel Maria Michael 3. Anju Binoy 4.…

ത​ൽ​ക്കാ​ലം ഒ​രു​മു​ന്ന​ണി​യി​ലേ​ക്കും ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി.

കോട്ടയം: തൽക്കാലം ഒരുമുന്നണിയിലേക്കും ഇല്ലെന്ന് ജോസ് കെ. മാണി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൽക്കാലം ഒരു മുന്നണിയിലേക്കും ഇല്ല. കർഷക പ്രശ്നങ്ങൾ മുൻനിർത്തി സ്വതന്ത്രമായി മുന്നോട്ടുപോകും. മാണിയുടെ മരണത്തിനു ശേഷം പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ…

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 4,17,101 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 98.82 ശതമാനം വിദ്യാർഥികൾ വിജയിച്ചു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്വെബ്സൈറ്റുകൾ www.prd.kerala.gov.in  www.keralapareekshabhavan.in www.sslcexam.kerala.gov.in www.results.kite.kerala.gov.in www.results.kerala.nic.in www.sietkerala.gov.in (എച്ച്ഐ): www.sslchiexam.kerala.gov.in ടിഎച്ച്എസ്എൽസി (എച്ച്ഐ): www.thslchiexam.kerala.gov.in…

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് തിരിച്ചടി നൽകി പാര്‍ട്ടിയില്‍ നിന്നും…

കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് തിരിച്ചടി നൽകി പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്ക്. ജോസ് വിഭാഗം കോട്ടയം ജില്ല സെക്രട്ടറി ജോസ്മോൻ മുണ്ടയ്ക്കൽ പാർട്ടി വിട്ടു. ജോസഫ് വിഭാഗത്തിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫിന്‍റെ ഭാഗമല്ലാത്ത പാർട്ടിക്കൊപ്പം നിൽക്കാനാവില്ലെന്നും ജോസ്മോൻ പ്രതികരിച്ചു.  മാണിസാറിന്‍റെ ആത്മാവിനോട് നീതിപുലര്‍ത്തണമെങ്കില്‍ ജോസ് കെ മാണി യുഡിഎഫിൽ…

അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവര്‍ കരുതിയിരിക്കുക…! പൊലീസ് വീട്ടുമുറ്റത്തെത്തും

അശ്ലീല വീഡിയോകളും ഫോട്ടോകളും ഫോണിലോ ലാപ്‌ടോപ്പിലോ സൂക്ഷിക്കുന്നവരും കരുതിയിരിക്കുക… നിങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തേയ്ക്ക് പോലീസെത്തും. ഒപ്പം വിവിധ അഡള്‍ട്ട് ഗ്രൂപ്പുകളില്‍ അംഗങ്ങളും ജാഗ്രതൈ…! കുട്ടികളുടെ നഗ്‌നചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്തവരും കുടുങ്ങും. ഇത്തരത്തില്‍ സംസ്ഥാനത്ത് 250 ഓളം പേര്‍…