കൊറോണ പ്രതിരോധം; ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നു

കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഫാർമസിസ്റ്റ് റാങ്ക് ലിസ്റ്റിൽ ഒന്നു മുതൽ നൂറ് വരെയുള്ളവരിൽ കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി മൂന്നു മാസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ എന്‍. എച്ച് .എമ്മിനു കീഴിൽ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഏപ്രില്‍ 24ന് മുന്‍പ് hrnhmkottayam@gmail.com എന്ന  ഇ- മെയിലിൽ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍- 0481-2304844.

സ്വിഗ്ഗി തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ സൗജന്യമായി 2000 ഭക്ഷണ പാക്കറ്റ്…

തിരുവനന്തപുരം: ഓൺലൈൻ ഫുഡ്ഡെലിവറി കമ്പനിയായ സ്വിഗ്ഗി തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ സൗജന്യമായി 2000 ഭക്ഷണ പാക്കറ്റ് വീതം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ജില്ലാ ഭരണസംവിധാനവുമായി ബന്ധപ്പെട്ടായിരിക്കും സ്വിഗ്ഗി ഭക്ഷണ പാക്കറ്റ് വിതരണം ചെയ്യുക. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിഇക്കാര്യം അറിയിച്ചത്. സഹായം വാഗ്ദാനം ചെയ്ത വ്യക്തികളെകുറിച്ചും…

രണ്ട് ദിവസമായി മദ്യം കിട്ടാത്തതിനാൽ യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഇന്ത്യ മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചുതിനു പിന്നാലെ സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതിനാൽ മദ്യം കിട്ടാതെ യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ ജില്ലയിൽ കുന്ദംകുളത്തിനടുത്ത് തൂവാനൂർ സ്വദേശി കുളങ്ങര വീട്ടിൽ സനോജ് (38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്ന് രണ്ട് ദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.നേരത്തെ ബെവ്കോ…