പ്രതിസന്ധികളിൽ നിന്നും ഉയർത്തെഴുന്നേറ്റ റൗളിങ്

ഒരു ഗ്രന്ഥം പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഒരു കോടി പത്തു ലക്ഷം പ്രതികൾ വിറ്റഴിയുക, അതേ ഗ്രന്ഥം 65 ഭാഷകളിലേക്കു വിവർത്തനം ചെയ്യുക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുസ്തക പ്രസാധനത്തിലെ അത്യപൂർവ നേട്ടങ്ങൾ ജെ.കെ. റൗളിങ്ങിനും അവരുടെ കൃതിയായ ഹാരി പോട്ടർക്കും സ്വന്തം. ഉന്നതമായ വിജയങ്ങൾ നേടുന്നതിനു മുൻപ് റൗളിങ് അതിജീവിച്ച…