കൊട്ടിക്കലാശമുണ്ടാകില്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ തീരുമാനം. കൊട്ടിക്കലാശം ഇത്തവണയുണ്ടാകില്ല. പ്രചരണരീതികള്‍ മുതല്‍ പോളിങ് വരെ കര്‍ശനമായ നിയന്ത്രങ്ങളുണ്ടാകും. സെപ്റ്റംബര്‍ ആദ്യവാരം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്‍റെ അവസാനദിവസം രാഷ്ട്രീയപാര്‍ട്ടികള്‍ ആഘോഷമാക്കുന്ന കൊട്ടക്കലാശം ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ല.തെരഞ്ഞെടുപ്പിന്‍റെ എല്ലാ…

നവകേരള പീപ്പിള്‍സ് പാര്‍ട്ടി (എന്‍കെപിപി) എന്ന രാഷ്ട്രീയ പാര്‍ട്ടി പിറന്നു;…

കൊച്ചി: നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നു. ജോസ് ഫ്രാന്‍സിസ് പ്രസിഡണ്ടും അജീഷ് ബേബി സെക്രട്ടറിയും റൂബിന്‍ സ്‌കറിയ ഖജാന്‍ജിയുമായ പാര്‍ട്ടിയുടെ ജില്ലാ പ്രാദേശിക ഘടകങ്ങള്‍ താമസിയാതെ രൂപീകരിക്കും. പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടിയുടെ പതാകയും ചിഹ്നവും പ്രകാശനം ചെയ്തു. ഈ വര്‍ഷം…