കോവിഡ് ബാധിച്ച് മരിച്ച ഇളങ്ങുളം സ്വദേശിനിയുടെ മൃദദേഹം എസ്എംവൈഎം പ്രവർത്തകരുടെ…

കോവിഡ് ബാധിച്ച് മരിച്ച രണ്ടാംമൈൽ താമരശേരിൽ സെബാസ്റ്റ്യന്‍റെ ഭാര്യ അന്നമ്മയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഇളങ്ങുളം സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ ദഹിപ്പിക്കുന്നു. എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ കാർമികത്വം വഹിച്ചു.

എരുമേലി പഴയതോട്ടം അന്നമ്മ വർക്കി (93) നിര്യാതയായി.

എരുമേലി: പഴയതോട്ടം പരേതനയി വർക്കിയുടെ ഭാര്യ അന്നമ്മ വർക്കി(93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ (5-9 -2020 ) 10 .30 ന് ഭവനത്തിൽആരംഭിച്ച് എരുമേലി അസംപ്ഷൻ ഫെറോന പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. മക്കൾ : ജോർജ് പി വി (ചെമ്പേരി ) ,ജോസ് ജോർജ് പി(എരുമേലി )…

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ്കൃഷ്ണകുമാറിന്റെ മാതാവ് തങ്കമണിയമ്മ (93)…

എരുമേലി :എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ്കൃഷ്ണകുമാറിന്റെ മാതാവും പരേതനായ തുളസിസദനം ദാസൻപിള്ളയുടെ ഭാര്യയുമായ തങ്കമണിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന്വൈകിട്ട് നാലുമണിക്ക് എൻ എസ് എസ് ശ്മശാനത്തിൽ.മറ്റു മക്കൾ:തുളസിഭായി മുരളീധരൻ ,ടി എസ് ശ്രീകുമാർ ,ടി അശോക് കുമാർ (N S S എരുമേലി കരയോഗം പ്രസിഡന്റ്…

എരുമേലി പാലമറ്റത്ത് പി.ജെ ജോസഫ് (കുഞ്ഞ്) നിര്യാതനായി

എരുമേലി: കാരിത്തോട്, പാലമറ്റത്തിൽ പി.ജെ ജോസഫ് (84)നിര്യാതനായിസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചതിരിഞ്ഞ് സ്വഭാവത്തിൽ നിന്നും ആരംഭിച്ചഎരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും

എരുമേലി പുത്തൻവീട്ടിൽ ഭാമിനി തങ്കപ്പൻ 82 വയസ്സ് നിര്യാതയായി

എരുമേലി പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻ്റെ ഭാര്യ ഭാമിനി തങ്കപ്പൻ 82 വയസ്സ് നിര്യാതയായി സംസ്കാരം .ഇരുമ്പുന്നിക്കര പുത്തൻവീട്ടിൽ ഓമനക്കുട്ടൻ വസതിയിൽ സംസ്ക്കാരം 30.7, 20 20 സമയം 11 am

കോട്ടയം കൊല്ലാട് കടുവാക്കുളത്ത് നിയന്ത്രണം വിട്ട ബുള്ളറ്റ് മരത്തിലിടിച്ച് യുവാവ്…

കോട്ടയം: കൊല്ലാട് കടുവാക്കുളത്ത് നിയന്ത്രണം വിട്ട ബുള്ളറ്റ് മരത്തിലിടിച്ച് യുവാവ് മരിച്ചു. കൊല്ലാട് ബോട്ട്ജട്ടി പ്ലാമ്പറമ്പിൽ പരേതനായ പ്രസാദിന്റെ മകൻ പ്രണവ് പ്രസാദാ(21)ണ് മരിച്ചത്. പ്രണവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കടുവാക്കുളത്ത് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിൽ തലയിടിച്ചു വീണ പ്രണവ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും…