കോവിഡ് 19: എം.ജി. തലപ്പാടി ഗവേഷണകേന്ദ്രത്തിൽ പരിശോധിച്ചത് 13000 സാമ്പിളുകൾ

മഹാത്മാഗാന്ധി സർവകലാശാലയുടെ തലപ്പാടി അന്തർ സർവകലാശാല സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ വൈറസ് റിസർച്ച് സെന്ററിൽ കോവിഡ് 19 സ്ഥിരീകരിക്കുന്നതിനായി പരിശോധിച്ചത് 13000 സാമ്പിളുകൾ. മാർച്ച് 27 മുതലാണ് പരിശോധനകൾ തുടങ്ങിയത്. ഇടുക്കി, കോട്ടയം ജില്ലകളിലെ രോഗികളുടെ സ്രവ സാമ്പിൾ പരിശോധനയാണ് ക്യു-ആർ.ടി.പി.സി.ആർ.…

പ്ല​സ്ടു പ്ര​വേ​ശ​ന​ത്തി​ന് കോ​വി​ഡ് വ്യാ​പ​നം പ്ര​തി​സ​ന്ധി​യാ​കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തിരുവനന്തപുരം: പ്ലസ്ടു പ്രവേശനത്തിന് കോവിഡ് വ്യാപനം പ്രതിസന്ധിയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഓൺലൈനിലൂടെയാണ് പ്ലസ്ടു പ്രവേശന നടപടികൾ കൈകാര്യം ചെയ്യുന്നത്. അതിനാൽ തന്നെ കുട്ടിക്ക് സ്കൂളുകളിൽ എത്താതെ തന്നെ പ്രവേശനം നേടാമെന്നും മന്ത്രി അറിയിച്ചു.പ്ലസ്ടുവിന് പഠിക്കാൻ ആഗ്രഹമുള്ള എല്ലാ കുട്ടികൾക്കും സീറ്റുണ്ടാകും. സിബിഎസ്ഇ വിദ്യാർഥികൾക്കും പ്ലസ്ടു സീറ്റ്…

എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിൽ 149 വിദ്യാർത്ഥികൾ…

എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിൽ 149 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 149 പേരും വിജയിച്ച്‌ 100 % വിജയം  11 പേർക്ക് എല്ലാ വിഷയങ്ങൾക്കും A Plus  Full A+ 1. Aleena Catherine Biju 2. Angel Maria Michael 3. Anju Binoy 4.…

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 4,17,101 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 98.82 ശതമാനം വിദ്യാർഥികൾ വിജയിച്ചു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്വെബ്സൈറ്റുകൾ www.prd.kerala.gov.in  www.keralapareekshabhavan.in www.sslcexam.kerala.gov.in www.results.kite.kerala.gov.in www.results.kerala.nic.in www.sietkerala.gov.in (എച്ച്ഐ): www.sslchiexam.kerala.gov.in ടിഎച്ച്എസ്എൽസി (എച്ച്ഐ): www.thslchiexam.kerala.gov.in…

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടിന്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. കൊവിഡ് അനിശ്ചിതത്വങ്ങള്‍ക്കിടെ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഫല പ്രഖ്യാപനവും. തിരുവനന്തപുരത്തെ പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ആറ് സൈറ്റുകളിലൂടെയും പിആര്‍ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം. 4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എല്‍സി…

സിബിഎസ്ഇ ഫലം ജൂലൈ 15നകം

ന്യൂ​ഡ​ൽ​ഹി: മു​ട​ങ്ങി​യ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യനി​ർ​ണ​യ​ത്തി​ന് സി​ബി​എ​സ്ഇ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​രേ​ഖ സു​പ്രീംകോ​ട​തി അം​ഗീ​ക​രി​ച്ചു. പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ എ​ല്ലാ പ​രീ​ക്ഷ​ക​ളും എ​ഴു​തി​യ കു​ട്ടി​ക​ളു​ടെ ഫ​ലം അ​വ​രു​ടെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ച​യി​ക്കു​മെ​ന്ന് മാ​ർ​ഗ​രേ​ഖ പ​റ​യു​ന്നു. മു​ഴു​വ​ൻ പ​രീ​ക്ഷ​കളും എ​ഴു​താ​ത്ത പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർ​ന്ന് പ​രീ​ക്ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല. പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്…

എം.ജി യൂണിവേഴ്സിറ്റി അപ്ഡേറ്റ്സ്;,പുതുക്കിയ പരീക്ഷ തീയതി, പുതുക്കിയ പരീക്ഷസമയക്രമം, പരീക്ഷഫലം

കോളജുകൾ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം ഉന്നതവിദ്യാഭ്യാസമേഖലയിലെ അഖിലേന്ത്യാ സർവേയുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകൾ ജൂൺ 30നകം ഐഷെ(AISHE) വെബ്‌സൈറ്റിൽ( www.aishe.gov.in) വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. പുതുക്കിയ പരീക്ഷ തീയതി ജൂൺ 30, ജൂലൈ രണ്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.എസ്‌സി. (2018 അഡ്മിഷൻ…

എംജി യൂണിവേഴ്സിറ്റി അപ്ഡേറ്റ്സ് ;അപേക്ഷ തീയതി,പരീക്ഷഫലം,എൽ.എൽ.ബി. പരീക്ഷ

അപേക്ഷ തീയതി രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിസിക്കൽ എജ്യൂക്കേഷൻ (2017 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ ജൂലൈ ആറുവരെയും 525 രൂപ പിഴയോടെ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം. പരീക്ഷഫലം 2019 ഡിസംബറിൽ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തിയ ഒന്നാം സെമസ്റ്റർ…