ദേശീയ പാതയിൽ മുണ്ടക്കയം മരുതുംമൂട്ടിൽ വാഹനാപകടം

മുണ്ടക്കയം: മുണ്ടക്കയം മരുതുംമൂടിൽ വാഹനാപകടം.ടാങ്കർ ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിന് വിശദാംശങ്ങൾ വെളിവായി വരുന്നതേയുള്ളൂ.

കോവിഡ്; അടച്ച സ്വകാര്യ ആശുപത്രിയില്‍ വൃക്ക രോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യ…

ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തിരുന്ന രോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യ വകുപ്പ്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം അടുത്ത രണ്ടാഴ്ച്ചത്തേയ്ക്ക് ഇവിടെ താമസിച്ച് സേവനം ലഭ്യമാക്കും. ആദ്യ ദിവസമായ ഇന്നലെ(ജൂലൈ 5) മൂന്നു രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തു.…

കോട്ടയം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പരിഷ്‌കരിക്കുന്നു; മാലിന്യ…

മാലിന്യ സംസ്‌ക്കരണം, ശുചിത്വം, കുടിവെള്ള വിതരണം, ജലസംരക്ഷണം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി പരിഷ്‌കരിക്കും. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ഉള്‍പ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വിഹിതം പുനഃക്രമീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. നിലവില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും…

കോട്ടയം ജില്ലയില്‍ നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകള്‍. തദ്ദേശഭരണ സ്ഥാപനം വാര്‍ഡ്…

കോട്ടയം ജില്ലയില്‍ നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകള്‍. തദ്ദേശഭരണ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്

വിഴിക്കത്തോട് ഹോം ഗ്രോണിനു സമീപം കാർ മതിലിലിടിച്ച് അപകടം

എരുമേലി: കുറുമൊഴി - പൊൻകുന്നം റോഡിൽ ഹോം ഗ്രോന്നിനു സമീപം വിഴിക്കതോട്ടിൽ കാർ മതിലിലേക്ക് ഇടിച്ചുകയറി അപകടം.ആർക്കും പരിക്കുകൾ ഇല്ല.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. തിരുവനന്തപുരം ട്രിപ്പിൾ ലോക്ക് ഡൗൺആയതിനെ തുടർന്ന് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നവരെ കട്ടപ്പനയിലേക്ക് കൂട്ടിക്കൊണ്ടു പോകുവാൻ,രാത്രി തന്നെ പുറപ്പെട്ടതായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നവർ തിരുവനന്തപുരത്തുനിന്നും എത്തിയവരിൽ…

നാലുവയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ മുണ്ടക്കയത്ത് അറസ്റ്റിൽ

മുണ്ടക്കയം: നാലുവയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ മുണ്ടക്കയത്ത് അറസ്റ്റിൽ.മുണ്ടക്കയം ടൗണിനു സമീപം ഒരു ഗ്രാമത്തില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച വണ്ടന്‍പതാല്‍ മൂന്നുസെൻ്റ് അറയ്ക്കല്‍ അഭിജിത്ത് അനീഷ്(കണ്ണന്‍-20) നെയാണ് സി.ഐ. വി. ഷിബു കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. .മൂന്നുമാസം മുമ്പ് വീടിനു സമീപം താമസിക്കാനെത്തിയ കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുളളയാളാണ് ഇയാൾ.…

കോട്ടയം ജില്ലയില്‍ എരുമേലി സ്വദേശിക്കും, ഭാര്യക്കും, മകൾക്കും ഉൾപ്പെടെഎട്ടു പേര്‍ക്കു…

കോട്ടയം ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ആറു പേര്‍ വീട്ടിലും ഒരാള്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു.…

കോട്ടയം ജില്ലയില്‍ ആറു പേര്‍ക്കു കൂടി കോവിഡ്; ഒന്‍പതു പേര്‍ക്ക്…

കോട്ടയം ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും ഒരാള്‍ പൂനെയില്‍നിന്നുമാണ് എത്തിയത്. നാലു പേര്‍ ഹോം ക്വാറന്റയിനിലും രണ്ടു പേര്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലുമായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ ആന്റി ബോഡി പരിശോധനാ ഫലം പോസിറ്റിവായതിനെത്തുടര്‍ന്നാണ് ഇവരില്‍ ഒരാളെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്.…