പത്തനംതിട്ട ജില്ലയില്‍ ഇന്ന് (17) 136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 122 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ: ▪️വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവർ : 11 , ▪️ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവർ : 18 ▪️ സമ്പർക്കം : 107 ⚫ വിദേശത്തുനിന്ന് വന്നവര്‍ 1) യു.കെ.യില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിനി…

പത്തനംതിട്ട ജില്ലയില്‍ ചാത്തന്‍തറ സ്വദേശിക്ക് ഉൾപ്പെടെ 88 പേര്‍ക്ക് കോവിഡ്…

പത്തനംതിട്ട ജില്ലയില്‍ ചാത്തന്‍തറ സ്വദേശി ക്ക് ഉൾപ്പെടെ 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 189 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും,65 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന്…

പട്ടിണിയായ നായയ്ക്ക് രക്ഷകരായി പോലീസ്

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമയുടെ വകയാറിലെ വീട്ടില്‍ ദിവസങ്ങളായി ആഹാരമില്ലാതെ എല്ലുംതോലുമായ കാവല്‍നായക്ക് പോലീസ് രക്ഷകരായി. യജമാനനും കുടുംബവും ഉള്‍പ്പെട്ട കേസും വിവരവുമൊന്നും വീടു കാത്തുവന്ന രാജപാളയം ഇനത്തില്‍പ്പെട്ട നായയ്ക്ക് അറിയില്ല. പക്ഷേ, സമയാസമയം കിട്ടിക്കൊണ്ടിരുന്ന ആഹാരവും വീട്ടുകാരുടെ സ്നേഹവും കിട്ടാതെ വന്നപ്പോള്‍ നായ തളര്‍ന്നു. പോലീസും ആളും…

റാന്നി നിയോജക മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് 19.80 കോടി രൂപ…

റാന്നി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി 19.80 കോടി രൂപ അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. എംഎല്‍ എയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഫണ്ട് അനുവദിച്ചത്.റോഡുകളുടെ പേരിനൊപ്പം അനുവദിച്ച തുക കോടി രൂപയില്‍:അത്തിക്കയം - പെരുനാട് റോഡിന്റെ അവശേഷിക്കുന്ന രണ്ടു…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 113 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 117 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • വിദേശത്തുനിന്ന് വന്നവര്‍…

ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ചു

പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിലായി. കായംകുളം കീരിക്കാട് നൗഫൽ ആണ് അറസ്റ്റിലായത്. കോവിഡ് ബാധിതയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ക്രൂരത.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 82 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 115 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍1) ദുബായില്‍ നിന്നും എത്തിയ പഴകുളം സ്വദേശി (45).2) കുവൈറ്റില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശി (29).3) യു.എ.ഇ.യില്‍ നിന്നും…

മരിച്ചിട്ട് 39 ദിവസം; മത്തായിയുടെ റീപോസ്റ്റ്മോര്‍ട്ടം ഇന്ന്: മൃതദേഹം നാളെ…

പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സി.ബി.ഐയുടെ ആവശ്യപ്രകാരം ഫോറൻസിക് വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്കരിക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾക്കും നാടകീയതകൾക്കും ഒടുവിലാണ് ചിറ്റാർ സ്വദേശി പി.പി മത്തായിയുടെ മൃതദേഹം…