നാലുവയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ മുണ്ടക്കയത്ത് അറസ്റ്റിൽ

മുണ്ടക്കയം: നാലുവയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ മുണ്ടക്കയത്ത് അറസ്റ്റിൽ.മുണ്ടക്കയം ടൗണിനു സമീപം ഒരു ഗ്രാമത്തില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച വണ്ടന്‍പതാല്‍ മൂന്നുസെൻ്റ് അറയ്ക്കല്‍ അഭിജിത്ത് അനീഷ്(കണ്ണന്‍-20) നെയാണ് സി.ഐ. വി. ഷിബു കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. .മൂന്നുമാസം മുമ്പ് വീടിനു സമീപം താമസിക്കാനെത്തിയ കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുളളയാളാണ് ഇയാൾ.…

ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 1.ജൂൺ 24 ന് ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ #അടിമാലി സ്വദേശി (32). കൊച്ചിയിൽ നിന്നും ടാക്സിയിൽ അടിമാലിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. 2.ജൂൺ 22 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ…

ഇടുക്കി ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂൺ 19 ന് തമിഴ്നാട് കമ്പത്തു നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (27). കമ്പത്തു നിന്നും ഓട്ടോയിൽ കുമളി ചെക്ക്പോസ്റ്റിൽ എത്തി അവിടുന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. 2.ജൂൺ 23 ന് യുഎഇ യിൽ നിന്ന്…

ഇടുക്കി ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.ജൂൺ 10 ന് ദുബായിൽ നിന്നും കൊച്ചിയിലെത്തിയ #ചക്കുപള്ളം സ്വദേശി(28). കൊച്ചിയിൽ നിന്നും കെഎസ്ആർടിസിയിൽ തൊടുപുഴ എത്തി, അവിടുന്ന് ടാക്സിയിൽ അണക്കരയിലെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു. ദുബായ് എയർപോർട്ട് ജീവനക്കാരനാണ്. ജില്ലയിൽ രോഗമുക്തി നേടിയവർ 2…

കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍…

പ്ല​സ്ടു പ്ര​വേ​ശ​ന​ത്തി​ന് കോ​വി​ഡ് വ്യാ​പ​നം പ്ര​തി​സ​ന്ധി​യാ​കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തിരുവനന്തപുരം: പ്ലസ്ടു പ്രവേശനത്തിന് കോവിഡ് വ്യാപനം പ്രതിസന്ധിയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഓൺലൈനിലൂടെയാണ് പ്ലസ്ടു പ്രവേശന നടപടികൾ കൈകാര്യം ചെയ്യുന്നത്. അതിനാൽ തന്നെ കുട്ടിക്ക് സ്കൂളുകളിൽ എത്താതെ തന്നെ പ്രവേശനം നേടാമെന്നും മന്ത്രി അറിയിച്ചു.പ്ലസ്ടുവിന് പഠിക്കാൻ ആഗ്രഹമുള്ള എല്ലാ കുട്ടികൾക്കും സീറ്റുണ്ടാകും. സിബിഎസ്ഇ വിദ്യാർഥികൾക്കും പ്ലസ്ടു സീറ്റ്…

ത​ൽ​ക്കാ​ലം ഒ​രു​മു​ന്ന​ണി​യി​ലേ​ക്കും ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി.

കോട്ടയം: തൽക്കാലം ഒരുമുന്നണിയിലേക്കും ഇല്ലെന്ന് ജോസ് കെ. മാണി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൽക്കാലം ഒരു മുന്നണിയിലേക്കും ഇല്ല. കർഷക പ്രശ്നങ്ങൾ മുൻനിർത്തി സ്വതന്ത്രമായി മുന്നോട്ടുപോകും. മാണിയുടെ മരണത്തിനു ശേഷം പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ…

റോഡുറോളർ തലയിലൂടെ കയറി ദേവികുളം സ്വദേശിക്ക് ദാരുണാന്ത്യം.

ബൈസൺവാലി :റോഡ് നിർമ്മാണത്തിനിടെ റോഡ് റോളറിൽ നിന്നും കുഴഞ്ഞു വീണ ഡ്രൈവർ അതേ വാഹനം കയറി മരിച്ചു.ദേവികുളം പൂക്കൊടിയിൽ മണിക്കുട്ടൻ (29) ആണ് മരിച്ചത്.ഉച്ചക്കു ശേഷം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ബൈസൺവാലിയേയും ഗ്യാപ്പ് റോഡിനേയും ബന്ധിപ്പിക്കുന്ന റോഡിൻ്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിൽ റോളറിൽ നിന്നും മണികുട്ടൻ കുഴഞ്ഞ് വീഴുകയായിരുന്നു.…