‘മുല്ലപ്പൂപൊട്ട്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ശ്രീകാന്ത് പങ്ങപ്പാട്ടിന്റെ ഏറ്റവും…

സിനിമയെ സ്നേഹിക്കുന്ന ഏവരും കണ്ടിരിക്കേണ്ട സിനിമക്ക് പിന്നിലെ പച്ചയായ ജീവിതം ആവിഷ്കരിക്കുന്ന ദി ഡയറക്ടർ. എന്ന ഷോർട് മൂവി.കേരളത്തിൽ തരംഗമായി മാറിയ മുല്ലപ്പൂപൊട്ട് എന്ന ചിത്രത്തിന് ശേഷം കാഞ്ഞിരപ്പള്ളിയുടെ സ്വന്തം ഹോം ഡിസൈനറും, കലാകാരനുമായ ആയ 'ശ്രീകാന്ത് പങ്ങപ്പാട്ട് ' രചനയും സംവിധാനവും നിർവഹിച്ച POV ഷോർട് മൂവി…

പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിർമിച്ച ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ…

എരുമേലി: കൊറോണ കാലത്ത് പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എരുമേലിഎസ് എം.വൈ.എം നിർമിച്ച ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലായി. എഡിറ്റിംങ്ങും,ക്യാമറയും,സംവിധാനവും പൂർണമായും പെൺകുട്ടികൾ നിർവഹിച്ച ഷോർട്ട് ഫിലിം എന്ന പ്രത്യേകതയും ഈ ഷോർട്ട് ഫിലിമിന് ഉണ്ട്.വെറും അഞ്ചു ദിവസം കൊണ്ട് 6000 ൽ അധികം പേർ ഈ ഷോർട്ട്…

സ്നേഹസ്പർശമായി കാഞ്ഞിരപ്പള്ളി രൂപതയുടെ ‘ഹൃദയരാഗം’

കോവിഡിൻ്റെ പശ്ചാതലത്തിൽ ലോകത്തുള്ള എല്ലാ ആളുകൾക്കുമായി കാഞ്ഞിരപ്പള്ളി രൂപതയിലെ ഗായക സംഘത്തിൻ്റെ സ്നേഹസ്പർശം. കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളിലെ ഗായകർ അവരുടെ വീടുകളിൽ ഇരുന്നു കൊണ്ടാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വിദേശത്തു ജോലി ചെയ്യുന്ന വൈദികരും ഇതിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപത മതബോധന കേന്ദ്രം ഡയറക്ടർ ഫാ.അഗസ്റ്റിൻ പുതുപ്പറമ്പിലാണ്…

വളർന്നു വരുന്ന ബാല കവയിത്രി ആൻ മരിയ ജീവ ജോസഫിൻ്റെ…

ജീവിതാവസ്ഥകളമാകോണിപ്പടികൾഞാൻ ചവിട്ടികയറി.അമർന്നു ഞാനാകസേരമേൽ.ജീവിതമാമാകടലാസിൽവിയർപ്പുതുള്ളികളാംമഷി കണങ്ങളാൽരചിക്കുകയായി ഞാൻഎൻ സ്വപ്നങ്ങളെ.സ്വപ്നങ്ങൾ തൻരചന പാതി വഴിയിലെത്തവെ,എൻ പിന്നിൽ നിന്നുംഅജ്ഞാതമാമോരുആൾഗന്ധംതച്ചുടക്കുന്ന,നാശത്തിൻ സ്വരം.ആ ക്ഷണത്തിൻഅങ്കലാപിൽഞാൻ എൻ കടലാസിൽദൃഷ്ടി വയ്ക്കവെവിയർപ്പിൻ മഷിനിറച്ചൊരാ മഷികുപ്പിപൊട്ടിയെൻ സ്വപ്നങ്ങൾ നശിച്ചിരുന്നു.ഏതോ ക്ഷണത്തിൽഞാൻ തിരിച്ചറിഞ്ഞുഅജ്ഞാഞാതമാമാസ്വരത്തിൻഉടയോൻതൻരിതുകോവിഡെന്നും.

“മുല്ലപ്പൂപൊട്ട് ” എന്ന ഷോർട് മൂവി ശ്രദ്ധേയമാകുന്നു

പാർപ്പിടരൂപകൽപന രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയ എഞ്ചിനീയർ ശ്രീകാന്ത് പങ്ങപ്പാട്ട് രചനയും സംവിധാനവും നിർവഹിച്ച "മുല്ലപ്പൂപൊട്ട് " എന്ന ഷോർട് മൂവി ശ്രദ്ധേയമാകുന്നു.നമ്മുടെ പൊതു സമൂഹം മുല്ലപ്പൂവിനെ രാത്രിയും പകലും എങ്ങിനെയാണ് നോക്കി കാണുന്നതെന്ന് തുറന്നു കാട്ടുന്ന ചിത്രം ഇതിനോടകം സഞ്ചരിക്കുന്ന ഫിലീം ഫെസ്റ്റിവലായ "ചലച്ചിത്ര വണ്ടി ",…

മുല്ലപ്പൂപൊട്ട് ” എന്ന ഷോർട് മൂവി ശ്രദ്ധേയമാകുന്നു.

പാർപ്പിടരൂപകൽപന രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയ എഞ്ചിനീയർ ശ്രീകാന്ത് പങ്ങപ്പാട്ട് രചനയും സംവിധാനവും നിർവഹിച്ച "മുല്ലപ്പൂപൊട്ട് " എന്ന ഷോർട് മൂവി ശ്രദ്ധേയമാകുന്നു.നമ്മുടെ പൊതു സമൂഹം മുല്ലപ്പൂവിനെ രാത്രിയും പകലും എങ്ങിനെയാണ് നോക്കി കാണുന്നതെന്ന് തുറന്നു കാട്ടുന്ന ചിത്രം ഇതിനോടകം സഞ്ചരിക്കുന്ന ഫിലീം ഫെസ്റ്റിവലായ "ചലച്ചിത്ര വണ്ടി ",…

വളർന്നു വരുന്ന ബാല കവയത്രി ആൻ മരിയ ജീവ ജോസഫിൻ്റെ…

ബാല്യകാലമാം ചലചിത്രം ജീവിതാനുഭവമാംമാഓർമ പുസ്തകത്തിൽബാല്യകാലത്തിൻതാളുകളുണ്ട്.എൻ കൺകളാതാളുകൾ തഴുകിടുനേരമാബാല്യകാല സ്മരണയാംചിത്രങ്ങൾ തൻ വിത്തിൽനിന്നുടലേടുത്ത്പടുവൃക്ഷമായി ചലചിത്രമായിപടരുകയായെൻ മാനസത്തിൽഅടുക്കള പിന്നാമ്പുറുത്ത്അടുക്കിയോരിചിരട്ടകളെടുത്ത്ആ കുട്ടികരങ്ങൾ കോർത്ത്മണ്ണാം മാവ് വാരി നിറച്ചൂ കമിഴ്ത്തിമണ്ണപ്പം ചുട്ടുകളിച്ചോരിനാളുകളും ആ പുസ്തകതാളുകളിൽ തെളിയുകയായിഅങ്കണതൊടിയിലുള്ളൊരികൊക്കോ ചുവട്ടിൽചെന്നിട്ടാ കറുത്തകുട്ടികൊക്കോ കായകൾ വക്കൂപൊട്ടിയൊരാ ചട്ടിയിലിട്ട് ചേറാം മസാലയുംവെള്ളവും ചേർത്തോരീകൊക്കോമീൻ കറിയുംവെള്ളികൊലുസുകിലുക്കി ഓടിനടന്ന് പറിച്ചോരപച്ചിലകൾ തുരുമ്പിച്ച പിടിയിലാപിച്ചാത്തിയാൽമുറിച്ചു തോരനുണ്ടാക്കികളിച്ചോർമകളുംഓടി മറയുകയായി.അടുക്കള പിന്നാമ്പുറത്ത്ഇട്ടിരുന്നോരി കാലികുപ്പിയിൽഅങ്കണത്തിൽ നിൽപ്പോരിചെമ്പരത്തി…

വളർന്നു വരുന്ന ബാല കവയത്രി ആൻ മരിയ ജീവ ജോസഫിൻ്റെ…

വളർന്നു വരുന്ന ബാല കവയത്രി ആൻ മരിയ ജീവ ജോസഫിൻ്റെ ഏറ്റവും പുതിയ കവിത ” അക്ഷരാഭിമുഖം” ന്യൂസ് മലയാളി ഓൺലൈനിൽ അക്ഷരാഭിമുഖം പിച്ചവച്ചിട്ടുനോരാമൃദുലമാം പാദങ്ങളാൽഞാനാഉസ്കൂളുപടികൾമെല്ലെയങ്ങനെ എന്ന്അച്ചനമ്മമാർ തൻവാത്സല്യകരങ്ങളിൽതുങ്ങിയാടിചവിട്ടികയറുകയായി.ഉസ്കൂളിലുളൊരാടീച്ചറമ്മയൊഎൻകൂട്ടി കരങ്ങളിലുള്ളൊരികല്ലുപെനുസിലുമുറുകെപിടിപ്പിച്ച് അക്ഷരങ്ങൾതന്നഭിമുഖമേകി.കാലം മെല്ലെയങ്ങനെനടന്നു നിങ്ങയായിമറ്റൊരു ടീച്ചറമ്മയൊഎനിക്കായി വാക്കുകൾതന്നഭിമുഖമേകി.വാക്കുകൾ എനിക്കുകൗതുകമായി.ആ വാക്കുകൾചേർത്തുഞാൻവരികൾ ഉത്പനമാക്കി.വരികൾ സമന്വയിപ്പിച്ച്ഞാൻ ഖണ്ഡികയുണ്ടാക്കി.ആഖണ്ഡികളോരാശയാസ്പദമാക്കി ഞാനൊരുകവിതയുണ്ടാക്കി.ആ കവിത തന്നിലെക്കായിഎരിവിനായൊരല്പ്പമീണവുംപുളിക്കായി…