എരുമേലി കാരിത്തോട്ടിൽ സ്ഥലം വിൽപ്പനക്ക്!!!!

എരുമേലി: എരുമേലി - ചേനപ്പാടി റൂട്ടിൽ കാരിത്തോട്ടിൽ സ്ഥലം വിൽപ്പനക്ക്. സ്കൂൾ വ്യാപാര സ്ഥാപനങ്ങൾ റോഡ് എല്ലാം 300 മീറ്റർ ചുറ്റളവിൽ. വീട് വെക്കുന്നതിനും കൃഷിക്കും അനുയോജ്യമായ 43 സെൻ്റ് വസ്തുവിനു വെറും 77 ലക്ഷം രൂപാ മാത്രം (I.80 ലക്ഷം / സെൻ്റ്). കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.…

എരുമേലി ടൗണിൽ സ്ഥലം വിൽപ്പനക്ക്!!!!

എരുമേലി: എരുമേലി ടൗണിൽ,ചരളയിൽ സ്ഥലം വിൽപ്പനക്ക്. സ്കൂൾ, ആശുപത്രി, സർക്കാർ സ്ഥാപനങ്ങൾ ബാങ്കുകൾ എല്ലാം 500 മീറ്റർ ചുറ്റളവിൽ. ഈ വസ്തുവിൽ നിന്നും 50 മീറ്റർ മാത്രം അകലെയായിയാണ് സംസ്ഥാന പാത കടന്നു പോകുന്നത്.8.50 സെൻ്റ് സ്ഥലത്ത് 3000 സ്കോർ ഫീറ്റിൻ്റെ അത്യാധുനിക ഫുള്ളി ഫർണിഷ്ട്  വീട്.4 ബഡ്റൂം,…