സസ്‌പെൻസ് നിറച്ച് ഫഹദിന്റെ ‘സീ യൂ സൂൺ’; ട്രെയിലർ

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ മലയാള ചിത്രം ‘സീ യു സൂൺ’ ട്രെയിലർ റിലീസ് ആയി. സെപ്റ്റംബർ ഒന്നിന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ‘ടേക്ക്ഓഫ്’ സംവിധായകൻ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.…

അന്‍വര്‍ റഷീദ് തമിഴിലേക്ക്; നായകന്‍ കെെതി താരം അര്‍ജുന്‍ ദാസ്,…

ട്രാന്‍സിന് ശേഷം പുതിയ സിനിമയുമായി അന്‍വര്‍ റഷീദ്. ഇത്തവണ തമിഴിലാണ് അന്‍വര്‍ റഷീദ് സിനിമയൊരുക്കുന്നത്. ഈ സിനിമയ്ക്ക് പുറമെ മറ്റ് രണ്ട് സിനിമകള്‍ നിര്‍മ്മിക്കുന്നുമുണ്ട് അന്‍വര്‍ റഷീദ്. സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് അന്‍വര്‍ റഷീദിന്റെ പ്രതികരണം. ഓണ്‍മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദ് തന്റെ ഭാവി പ്രൊജക്ടുകളെ കുറിച്ച് വെളിപ്പെടുത്തിയത്.…

മണി ഹെെസ്റ്റ് അവസാന സീസൺ പ്രഖ്യാപിച്ചു

ലോകത്ത് എമ്പാടും ആരാധകരുള്ള സീരീസായ മണി ഹെെസ്റ്റിന്റെ അവസാന സീസൺ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ് പ്രഖ്യാപിച്ചു. അഞ്ചാം സീസൺ ആണ് അവസാനത്തേത്. പണക്കൊള്ള പ്രമേയമാക്കി ഇറങ്ങിയ സീരീസിന്റെ നാലാം സീസണിന് വരെ വലിയ സ്വീകരണമാണ് ലോകത്തെമ്പാടും ലഭിച്ചത്. സീരീസിന്റെ അവസാന സീസൺ ചിത്രീകരണം ഉടൻ തന്നെ സ്‌പെയിനിൽ…

ഈ ​വ​ര്‍​ഷം ന​ട​ത്താ​നി​രു​ന്ന ട്വ​ന്‍റി- 20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് മാ​റ്റി​വ​ച്ചു

ഈ ​വ​ര്‍​ഷം ന​ട​ത്താ​നി​രു​ന്ന ട്വ​ന്‍റി- 20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് മാ​റ്റി​വ​ച്ചു.2022 ഒ​ക്ടോ​ബ​റി​ലേ​ക്കാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് മാ​റ്റി​യ​തെ​ന്ന് ഐ​സി​സി അ​റി​യി​ച്ചു.ഓ​സ്ട്രേ​ലി​യ വേ​ദി​യാ​കാ​നി​രു​ന്ന ലോ​ക​ക​പ്പാ​ണ് മാ​റ്റി​യ​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ കോ​വി​ഡ് വ്യ​പ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. ഒ​ക്ടോ​ബ​ർ 18 മു​ത​ൽ ന​വം​ബ​ർ 15 വ​രെ ആ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. അ​തേ​സ​മ​യം, 2021 ഒ​ക്ടോ​ബ​റി​ൽ ഇ​ന്ത്യ വേ​ദി​യാ​വു​ന്ന…

SMYM ERUMELY FORANE അവതരിപ്പിക്കുന്നു Covid Fighters Army

ലോകം കണ്ടതിൽവെച്ച് ഏറ്റവും വേദനാജനകവും ഭയാത്മകവുമായ ഒരു അവസ്ഥയിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. രാജ്യത്തിന്റെ അതിർത്തികളോ മതമോ ജാതിയോ നിറമോ നോക്കാതെ ഏവരെയും ഒന്നടങ്കം പിടിച്ച് ഉലച്ചുകൊണ്ടിരിക്കുകയാണ് കൊറോണ എന്നാ മഹാരോഗം…. നിരവധി ആളുകൾ തങ്ങളെത്തന്നെ സമർപ്പിച്ചുകൊണ്ട് ഇതിനെതിരെ പോരാടുന്ന ഈ വേളയിൽ എരുമേലിയിലെ യുവജനങ്ങൾ ഒന്നിക്കുന്നു…. ഒരു…