കോട്ടയം ; റെഡ് സോൺ നിയന്ത്രണങ്ങള്‍.

നിയന്ത്രണങ്ങൾ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ (ഹോട്ട് സ്പോട്ടുകളില്‍ പോലീസ് മാര്‍ക്ക് ചെയ്തിട്ടുള്ള പ്രത്യേക മേഖല)ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ പാടില്ല. കണ്ടെയ്ന്‍മെന്‍റ് സോണുകളിലേക്ക് പ്രവേശനത്തിനും പുറത്തേക്ക് പോകുന്നതിനും രണ്ടു പോയിന്‍റുകള്‍ മാത്രമേ അനുവദിക്കൂ. ഈ പോയിന്‍റുകള്‍ റവന്യൂ/പോലീസ് പാസ് മുഖേന നിയന്ത്രിച്ചിരിക്കുന്നു. അവശ്യ ഭക്ഷ്യ വസ്തുക്കള്‍ മരുന്നുകള്‍എന്നിവ ആവശ്യമുള്ളവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ സന്നദ്ധ…

കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ

മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും പരിധിക്കു പുറത്ത് ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാം. എന്നാല്‍, മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ക്ക് ഈ ഇളവ് ബാധകമല്ല.മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും അടക്കമുള്ള എല്ലാ പ്രദേശങ്ങളിലും റസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലെയും മാര്‍ക്കറ്റ് കോപ്ലക്സുകളിലെയും  കടകള്‍ തുറക്കാം .മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ പരിധിയിലെ …

ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

ബുക്ക് ഷോപ്പുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്‌സി റിപ്പയറിംഗ് കടകൾ, ബുക്ക് ഷോപ്പുകൾ, റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ചെയ്യാനായി പോകുന്ന തൊഴിലാളികൾ എന്നിവർക്ക് ലോക്ക് ഡൗൺ കാലയളവിൽ ഇളവ് നൽകി സർക്കാർ ഉത്തരവായി.ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്‌സി റിപ്പയറിംഗ് കടകൾ തിങ്കളാഴ്ച രാവിലെ 10…

സാമൂഹിക അകലം പാലിക്കാൻ നിർദേശിച്ചതിന് നടൻ റിയാസ് ഖാന് മർദ്ദനം

നടൻ റിയാസ് ഖാന് ചെനൈയിലെ വീടിനു മുമ്പിൽ വെച്ചു മർദ്ദനം ഏറ്റു.12 അംഗ സംഖമാണ് അക്രമണത്തിനു പിന്നിൽ.ചെന്നൈയ്ക്കിലെ വീടുന്നു മുമ്പിൽ കൂട്ടം കൂടിയവരെ പിരിച്ചുവിടാൻ ശ്രമിച്ചതിനെത്തുടർന്നാണ് മർദ്ദനം. ആളന്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഇന്ന് 20 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

ഇന്ന് കേരളത്തിൽ 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്ന് 8 പേർക്കും കാസറഗോഡ് ജില്ലയിൽ നിന്ന് 7 പേർക്കും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതിൽ 18 പേർ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ്…